വയനാടന്‍ കാഴ്ചകള്‍ - 1
ഇത് ജയശങ്കര്‍ ഞങ്ങളുടെ സാരഥി, നേതാവും. ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ യാത്ര......
ചുരം കയറ്റത്തിനിടെ പടം പിടുത്തക്കാരുടെ ഒരു പടം
ഇതായിരുന്നു ഞങ്ങളുടെ ഈവര്‍ഷത്തെ ഒത്തുചേരല്‍ വേദി, ശരിക്കും പ്രകൃതിയുടെ മടിത്തട്ടില്‍. ഇതോട് ചേര്‍ന്ന് ഒരു നല്ല അരുവികൂടെയുണ്ട്.
ഇതാണോ നൂല്‍പുഴ എന്നറിയില്ല. ഇടയ്ക്കിടെ മഴ പെയ്യുന്നത് കാരണമാകാം, വെള്ളത്തിന് നല്ല കലക്കുണ്ട്.
സുപ്രഭാതം പറഞ്ഞുകൊണ്ട് ഞങ്ങളെ ഉണര്‍ത്തിയത് ഈ കൂട്ടുകാരനായിരുന്നു, റിതേഷ്. കൊച്ചിയില്‍ നിന്നും ഞങ്ങളോടൊപ്പം കൂടാന്‍ വൈകീട്ട് വണ്ടി കയറിയതാണ്. ഇങ്ങെത്തിയപ്പോള്‍ പുലര്‍ച്ചയായി.....
പരിചയപ്പെടുത്താന്‍ ബാക്കിയുള്ള മൂന്നുപേരില്‍ രണ്ടുപേര്‍ ഇവരാണ്; വിനോദും നാസറും(മുകളില്‍). പിന്നെ ....
....ഈ ഞാനും
പ്രാതലിനു എന്താണാവോ...? പൊറോട്ട കിട്ടുമോ...?
റെസ്റ്റോറന്റില്‍ നിന്നുമുള്ള ചില ജാലക കാഴ്ചകള്‍ ....
ബ്രേക്ഫാസ്റ്റ് കഴിഞ്ഞു ....അടുത്ത പരിപാടി എന്ത്...?
ഇനിയൊരു ഫോട്ടോസെഷന്‍്.....
ഇത്..... ചങ്ങാതിക്കൂട്ടം. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന സൌഹൃദം.
കാഴ്ചകള്‍ തുടരും....