Wednesday, February 11, 2009

വയനാടന്‍ കാഴ്ചകള്‍ - 2

Photobucket

ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ രണ്ടാം ദിവസത്തെ യാത്ര.... എല്ലാവര്‍ക്കും സ്വാഗതം.
Photobucket
ഓര്‍ക്കിഡ് റിസോര്‍്ട്ടിനോട് വിടപറഞ്ഞ്......
Photobucket
വളവും....
Photobucket
തിരിവും കഴിഞ്ഞ്.....
Photobucket
കുന്നും....
Photobucket
വയലും താണ്ടി.....
Photobucket
.....എങ്ങോട്ട്? ഇവിടെ വച്ചു തീരുമാനിക്കേണ്ടിയിരിക്കുന്നു! കാരണം, വിനോദിനും ശങ്കരനും കുറേശ്ശെ 'ബി.പി' കയറിതുടങ്ങിയിരിക്കുന്നു. ആശാന്മാര്‍ എത്രെയും പെട്ടന്ന് വീടുപിടിക്കാനുള്ള പരിപാടിയിലാണ്. ഒടുവില്‍, എക്സികുട്ടീവ് കമ്മിറ്റി ഇടപെട്ട് ഇടക്കല്‍ ഗുഹയിലേക്ക് പോവാന്‍ തീരുമാനിച്ചു.
Photobucket

Photobucket

ഇതു വയനാട് ഡി.ടി.പി.സി യ്ക്ക് വേണ്ടി നാസര്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്റ്റ്‌. ഇതിനെക്കുറിച്ച് അടുത്തുതന്നെ നാസര്‍ ഒരു ബ്ലോഗ് എഴുതുമെന്നാണ് അറിഞ്ഞത് (തീര്‍ച്ചയായും ലിജീഷിന്റെ സഹായത്തോടെ തന്നെ!).

Photobucket

ഇടക്കലിലെക്കുള്ള യാത്ര തുടരുന്നു....

Photobucket

അങ്ങിനെ ചങ്ങാതികൂട്ടം ഇടക്കലില്‍ എത്തി. മുകളിലേക്ക് കയറാന്‍ ജീപ്പ് പ്രതീക്ഷിച്ചുള്ള നില്പാണ്.

Photobucket

ശങ്കരന്റെ തോളില്‍ കയ്യിട്ടാണ് നില്പെങ്കിലും, ശങ്കരനു എന്നെ കൊല്ലാനുള്ള ദേഷ്യം ഉള്ളിലുണ്ടെന്നു മുഖം കണ്ടാലറിയാം.

Photobucket

Photobucket

Photobucket

Photobucket

ഇടക്കല്‍ ഗുഹയിലെ ശിലാലിഖിതങ്ങള്‍

Photobucket

Photobucket

ഗുഹാമുഖത്തുനിന്നുമുള്ള കാഴ്ചകള്‍

Photobucket

Photobucket

അമ്പുകുത്തി മല കയറണമെന്ന് പ്ലാന്‍ ഉണ്ടായിരുന്നെങ്കിലും ഭൂരിപക്ഷ അഭിപ്രായം മറിച്ചായിരുന്നതിനാല്‍് മലയിറങ്ങാന്‍ തീരുമാനിച്ചു. അതിസാഹസികരെങ്കിലും മടിയന്മാരായ സുഹൃത്തുക്കളെ, മോശം, മോശം...!

Photobucket

ഇനി മലയിറക്കം.... ശങ്കരാ.... സൂക്ഷിക്കണേ...

Photobucket

ചേട്ടന്മാര്‍ എനിക്ക് വല്ലതും തരുമോ, ആവോ...?

Photobucket

പഴം കിട്ടിയല്ലോ....!

Photobucket

എനിക്കും....!

Photobucket

ഇനി രണ്ടു മരങ്ങളെ പറ്റി... ഇത് ചെരിപ്പുമരം, ഇടക്കല്‍ ഗുഹാമുഖത്ത് നാസറിന്റെ കണ്ടെത്തല്‍..!

Photobucket

ഇത് പാറയില്‍ നിന്നും വളര്‍ന്നുവന്ന മരം...!

---------------

ഇടക്കലിലെ കാഴ്ചകള്‍ ഇവിടെ തീരുന്നു. അടുത്ത ലക്ഷ്യം ഭാണാസുരസാഗര്‍് ഡാം ആണ്. ചിലര്‍ക്ക് വിയോജിപ്പ് ഉണ്ടെങ്കിലും യാത്ര തുടരുന്നു....

Photobucket

ഇത് ഭാണാസുരസാഗര്‍് റിസര്‍വോയര്‍

Photobucket

ഈ ഒരു ഫോട്ടോ കൂടിയേ ഇവിടെനിന്നും എടുക്കാന്‍ സാധിച്ചുള്ളൂ. സമയം അഞ്ചു മണി കഴിഞ്ഞു. ചിലര്‍ക്കെല്ലാം വീട്ടില്‍ നിന്നും "ഫൈനല്‍ കോള്‍ " വന്നുകഴിഞ്ഞു. അത് കാരണം ബോട്ടിംഗ് പരിപാടിയും ഉപേക്ഷിച്ച് മടക്കയാത്ര തുടങ്ങി.

Photobucket

Photobucket

യാത്രക്കിടെ പതിഞ്ഞ ചില ചിത്രങ്ങള്‍

Photobucket

ഇവരും ഫോട്ടോ എടുക്കുന്ന തിരക്കില്‍ത്തന്നെ

Photobucket

അങ്ങിനെ, ഈ യാത്ര ഇവിടെ അവസാനിക്കുന്നു. അടുത്ത അവധിക്ക്, മറ്റൊരു യാത്രയില്‍ ചങ്ങാതിക്കൂട്ടം വീണ്ടും ഒത്തുചേരുമെന്ന പ്രതീക്ഷയോടെ.....

ഇത്രയും നേരം ഞങ്ങളോടൊപ്പം കൂടിയതിനു നന്ദി. ഇനിയും കുറച്ചുനേരം കൂടി യാത്ര ചെയ്യണമെന്നുള്ളവര്‍ക്ക് ഞങ്ങളോടൊപ്പം മുത്തങ്ങയിലേക്ക് വരാം...



നന്ദി
വീട്ടില്‍ തിരികെയെത്താന്‍ തിരക്കുകൂട്ടി വിനോദയാത്രയുടെ മൂഡ് നശിപ്പിച്ച കൂട്ടുകാര്‍ക്കും, അവരെ തുരുതുരെ ഫോണില്‍ വിളിച്ചു ഭീഷണി മുഴക്കിയ അവരുടെ ഭാര്യമാര്‍ക്കും....!
പത്തുദിവസത്തെ അവധിയില്‍നിന്നും രണ്ടുദിവസം ഞങ്ങള്‍ക്കായി മാറ്റിവച്ച ലിജീഷിനു....
ജോലിത്തിരക്കിനിടയിലും ഞങ്ങളോടൊപ്പം കൂടാന്‍ സമയം കണ്ടെത്തുകയും, കൊച്ചിയില്‍നിന്നും രാത്രി മുഴുവന്‍ യാത്രചെയ്തു ഞങ്ങളോടൊപ്പം ചേരുകയും ചെയ്ത റിതെഷിനു....
എന്നത്തേയും പോലെ വ്യക്തിപരമായ എല്ലാ തിരക്കുകളും മാറ്റിവെച്ചു ഞങ്ങളോടൊപ്പം കൂടിയ നാസറിന്....

2 comments:

AdukalaVishesham June 5, 2009 at 2:33 AM  

wayanad is very beautiful... couple of years back, I visited poukode lake as a part of our excursion.. it is still one of most beautiful lake i have visited....

Thamburu ..... July 30, 2009 at 6:03 PM  

ഇടക്കല്‍ ഗുഹ യില്‍ പോയെങ്കിലും ഫോട്ടോ ഒന്നും ഇല്ല.
നന്നായിരിക്കുന്നു.

About This Blog

ഒരു കൊച്ചു സചിത്ര യാത്രാവിവരണം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP